നന്തി അകവയൽകുനി ദാമോധരൻ നിര്യാതനായി

news image
Dec 19, 2024, 4:58 am GMT+0000 payyolionline.in

നന്തിബസാർ: അകവയൽ കുനി (മണ്ണാരി) ദാമോധരൻ (73) നിര്യാതനായി.
ഭാര്യ: വിലാസിനി മക്കൾ: ബിന്ദു, ബിവിദ. മരുമക്കൾ:
ജയരാജ് ബാബു (മഞ്ഞക്കുളം),സുനിൽ കുമാർ(വിയ്യൂർ ).
സഹോദരങ്ങൾ: നാരായണൻ,ശാരദ,പരേതനായ അച്ചുതൻ.സംസ്കാരം 3 മണിക്ക് വീട്ട് വളപ്പിൽ

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe