നന്തിയില്‍ വ ഗാഡ് കമ്പനി മലിന ജലം ഒഴുക്കി വിടുന്നതിനെതിരെ ജനകീയ സമരം നടത്തി

news image
Jul 15, 2024, 6:50 am GMT+0000 payyolionline.in
കൊയിലാണ്ടി: നന്തി വ ഗാഡ് കമ്പനിക്കാരുടെ മലിന ജലം നന്തി ടൗണിലേക്കും പരിസര പ്രദേശങ്ങളിലെ വീടുകളിലേക്കും ഒഴുക്കി വിടുന്നതിനെതിരെ ജനകീയ സമരം നടത്തി. വ ഗാഡിൻ്റെ നന്തി ഓഫീസ് ഉപരോധിച്ചു. വളരെ കാലമായി, പലതവണ അവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും,
 വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ട് പോലും കൃത്യമായ പരിഹാരം കാണാൻ കമ്പനി തയ്യാറായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe