ദീപാവലി ആഘോഷത്തിന് മാറ്റുകൂട്ടാൻ സർഗാലയയും; പ്രവേശനം രാവിലെ മുതൽ

news image
Oct 18, 2025, 3:47 pm GMT+0000 payyolionline.in

പയ്യോളി: ഒക്ടോബർ 20 തിങ്കളാഴ്ച ദീപാവലി പ്രമാണിച്ച് ഇരിങ്ങൽ സർഗാലയ തുറന്നു പ്രവർത്തിക്കുന്നു. രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് പ്രവേശനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe