തൃശ്ശൂര്‍ ചെറുതുരുത്തിയില്‍ വീടിന്റെ ചുമര് ഇടിഞ്ഞു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. ചെറുതുരുത്തി പുതുശ്ശേരി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടില്‍ 52 വയസ്സുള്ള ആമിനയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആടിന് പുല്ല് പറിക്കാനായി ആള്‍താമസമില്ലാത്ത കാട് പിടിച്ചു കിടക്കുന്ന വീടിന്റെ ചുമരില്‍ പടര്‍ന്ന വള്ളി പിടിച്ചു വലിക്കുന്നതിനിടെ ചുമര് ഇടിഞ്ഞ് ആമിനയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികള്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
- Home
- Latest News
- തൃശ്ശൂരില്‍ വീടിന്റെ ചുമര് ഇടിഞ്ഞു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം
തൃശ്ശൂരില്‍ വീടിന്റെ ചുമര് ഇടിഞ്ഞു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം
Share the news :

Jul 1, 2025, 3:11 am GMT+0000
payyolionline.in
കോട്ടയം കോടിമതയിൽ പിക്കപ്പും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു
‘ഞാന്‍ നേരിട്ടുവന്ന് ഓരോ കുഴിയും കാണിച്ചുതരണോ’; ദേശീയപാതാ അതോറിറ് ..
Related storeis
കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇനി ഡൽഹിയിൽ ഇന്ധനം ലഭിക്കില്ല; ബാധിക്കു...
Jul 1, 2025, 7:37 am GMT+0000
ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി: ഭക്ഷ്യ പൊതുവിതരണ ...
Jul 1, 2025, 6:56 am GMT+0000
കേരളത്തിൽ ഗർഭഛിദ്ര നിരക്ക് കുത്തനെ ഉയരുന്നു, ഒൻപതു വർഷത്തിനുള്ളിൽ 7...
Jul 1, 2025, 6:51 am GMT+0000
വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിൽ വിശദീകരണം തേടി ഗവർണർ
Jul 1, 2025, 6:37 am GMT+0000
റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി പിട...
Jul 1, 2025, 6:36 am GMT+0000
വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ശ്വാസകോശത്തില്‍...
Jul 1, 2025, 6:33 am GMT+0000
More from this section
കുഞ്ഞിന്റെ മരണം: അക്യുപങ്ചർ നടത്തിയതായി പോസ്റ്റുമോർട്ടം റിപ്പോർട്...
Jul 1, 2025, 5:28 am GMT+0000
ജൂലൈ 4 ന് വടകരയിൽ സ്വകാര്യ ബസ് പണിമുടക്ക്
Jul 1, 2025, 5:23 am GMT+0000
ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ പൊട്ടിത്തെറി: മരണസംഖ്യ 42, തൊഴിലാളികൾ ത...
Jul 1, 2025, 5:20 am GMT+0000
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന ഇന്നുമുതല്‍; ഏതെല്ലാം ടിക്കറ്റുകള്‍ക...
Jul 1, 2025, 4:48 am GMT+0000
മൂന്ന് ലക്ഷം വില വരുന്ന വളർത്തുമൃഗങ്ങളെ ബാഗിനുള്ളിൽ ഒളിപ്പിച്ച് കട...
Jul 1, 2025, 4:37 am GMT+0000
സംസ്ഥാന പൊലീസ് മേധാവിയായി റവഡ ചന്ദ്രശേഖർ ചുമതലയേറ്റു
Jul 1, 2025, 3:47 am GMT+0000
തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് മുതൽ പുതിയ പാൻ അപേക്ഷകൾക്...
Jul 1, 2025, 3:44 am GMT+0000
‘ഞാന്‍ നേരിട്ടുവന്ന് ഓരോ കുഴിയും കാണിച്ചുതരണോ’; ദേശീയപാ...
Jul 1, 2025, 3:16 am GMT+0000
തൃശ്ശൂരില്‍ വീടിന്റെ ചുമര് ഇടിഞ്ഞു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം
Jul 1, 2025, 3:11 am GMT+0000
കോട്ടയം കോടിമതയിൽ പിക്കപ്പും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേ...
Jul 1, 2025, 3:09 am GMT+0000
ബാലുശ്ശേരിയിൽ സ്വകാര്യ ബസും പിക്ക്അപ്പ് ലോറിയും കൂട്ടിയിടിച്ച് അപക...
Jun 30, 2025, 1:17 pm GMT+0000
കൊല്ലം കടയ്ക്കൽ ഹോട്ടലുകളിലടക്കം വിൽപനക്ക് എത്തിച്ച പഴകിയ ഇറച്ചി പി...
Jun 30, 2025, 1:08 pm GMT+0000
14കാരിക്ക് വയറ് വേദന, പരിശോധനയിൽ ഗർഭിണി; പീഡിപ്പിച്ച 56 കാരന് സ്റ്റ...
Jun 30, 2025, 12:04 pm GMT+0000
100 പവൻ സ്വർണ്ണവും വോൾവോ കാറും നൽകിയിട്ടും മതിയായില്ല; തമിഴ്നാട്ടി...
Jun 30, 2025, 11:23 am GMT+0000
റഹീം കേസ് ; റിയാദ് ഗവര്‍ണര്‍ക്ക് ദയാ ഹരജി നല്കാന് നിയമ സഹായ സമിതി
Jun 30, 2025, 10:58 am GMT+0000