കൊച്ചി: തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ പൊലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. അങ്കമാലി സ്വദേശി ശ്രീജിത്താണ് മരിച്ചത്. എ ആർ ക്യാമ്പിനടുത്തുള്ള പെരുന്നിനാക്കുളം ക്ഷേത്രത്തിന്റെ കുളത്തിലായിരുന്നു അപകടം. ക്യാമ്പിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വൈകിട്ട് ആറ് മണിക്ക് കുളിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. പരിശീലനം പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്ക് മുന്‍പാണ് ശ്രീജിത്ത് പൊലീസ് സേനയില്‍ ചേര്‍ന്നത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.നാളെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
- Home
- Latest News
- തൃപ്പൂണിത്തുറയില്‍ പൊലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു
തൃപ്പൂണിത്തുറയില്‍ പൊലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു
Share the news :
![news image](https://ftp.payyolionline.in/wp-content/uploads/2024/06/cfg.jpg)
Jun 25, 2024, 3:23 pm GMT+0000
payyolionline.in
ജർമൻ റെയിൽവേ സംരംഭത്തിൽ മലയാളികൾക്ക് തൊഴിലവസരം; പ്രതിനിധി സംഘം മന്ത്രിയുമായി ..
എംവി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു, ഇനി സജീവ രാഷ്ട്രീയത്തിലേക് ..
Related storeis
സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ; പെട്രോൾ, ഡീസൽ വിലക്കുറവ് ഉൾപ്പെടെ ...
Jun 28, 2024, 4:20 pm GMT+0000
തിരുവനന്തപുരത്ത് വിമാനത്തിൽ ബോംബ് ഭീഷണി വ്യാജമെന്ന് സൂചന; പരിശോധന പ...
Jun 28, 2024, 3:57 pm GMT+0000
നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഹസാരി ബാഗ് സ്കൂൾ പ്രിൻസിപ്പളിനെയും പരീക്...
Jun 28, 2024, 3:50 pm GMT+0000
ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ
Jun 28, 2024, 3:38 pm GMT+0000
കള്ളപ്പണത്തിനും ഭീകരവാദ ധനസഹായത്തിനും എതിരായ നടപടി: ഇന്ത്യയുടെ അവലോ...
Jun 28, 2024, 3:06 pm GMT+0000
കരുവന്നൂർ കളളപ്പണക്കേസിൽ നടപടി: സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുട...
Jun 28, 2024, 2:55 pm GMT+0000
More from this section
‘സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോഗ്യമന്ദിർ’; പേരുമാ...
Jun 28, 2024, 1:17 pm GMT+0000
കോഴിക്കോട് എൻഐടിയിൽ തൊഴിലാളി സമരം വൻ വിജയം; പിരിച്ചുവിട്ട 312 തൊഴില...
Jun 28, 2024, 9:28 am GMT+0000
കായംകുളത്ത് 76 വയസുകാരിയെ പീഡിപ്പിച്ചു; 25 കാരൻ പിടിയിൽ, അവശ നിലയില...
Jun 28, 2024, 9:23 am GMT+0000
ഐഎസ്ആർഒ ഗൂഢാലോചന കേസ്; പ്രതികൾക്ക് നോട്ടീസ് അയച്ച് കോടതി, നേരിട്ട് ...
Jun 28, 2024, 8:41 am GMT+0000
ചെറുതുരുത്തിയിൽ ട്രെയിനിന്റെ എൻജിനും ബോഗിയും വേർപെട്ടു; ആളപായമില്ല
Jun 28, 2024, 7:50 am GMT+0000
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 12 വയസുകാരന് രോഗം സ്ഥിരീ...
Jun 28, 2024, 7:41 am GMT+0000
ദില്ലിയിലെ കനത്ത മഴ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനം വെള്ളക്കെട...
Jun 28, 2024, 7:20 am GMT+0000
പെരിന്തൽമണ്ണയില്‍ മകളെ പീഡിപ്പിച്ച 44കാരനായ പിതാവിന് ഇരട്ട ജീവപര്യന...
Jun 28, 2024, 6:14 am GMT+0000
ദില്ലി വിമാനത്താവളത്തിലെ ടെർമിനലിൻെറ മേൽക്കൂര തകർന്ന് വീണ സംഭവം; ഒര...
Jun 28, 2024, 5:28 am GMT+0000
തോൽപ്പെട്ടി 17ാമനെ നെയ്യാർ സഫാരി പാർക്കിലേക്ക് മാറ്റും
Jun 28, 2024, 5:02 am GMT+0000
തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത; തിളച്ച ചായ ഒഴിച്ച...
Jun 28, 2024, 4:56 am GMT+0000
കൽപ്പറ്റ മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഫോടനം ട്രയൽ നടത്തിയെന്ന് സംശയം...
Jun 28, 2024, 4:36 am GMT+0000
തിരൂരിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷിച്ചെടുത്ത് ആര്‍പി...
Jun 28, 2024, 4:30 am GMT+0000
ടിപി വധക്കേസ്; ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് 6 പ്രതികൾ സുപ്രീം ക...
Jun 28, 2024, 4:05 am GMT+0000
ക്വാറി ഉടമയുടെ കൊലപാതകം; സർജിക്കൽ ഷോപ്പ് ഉടമയുടെ സുഹൃത്ത് പിടിയിൽ
Jun 28, 2024, 3:55 am GMT+0000