തുർക്കിയിൽ ഭീകരാക്രമണം; നിരവധിപേർ കൊല്ലപ്പെട്ടു

news image
Oct 23, 2024, 4:30 pm GMT+0000 payyolionline.in

അങ്കാറ: തുർക്കിയിൽ ഭീകരാക്രമണം. തലസ്ഥാനമായഅങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനി ആസ്ഥാനത്താണ്  ഭീകരാക്രമണമുണ്ടായത്.  സ്‌ഫോടനത്തിൽ നിരവധി പേർ മരിച്ചതായും പരിക്കേറ്റതായും തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ അറിയിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe