തുറയൂർ തോലേരിയിൽ അനിൽ കുമാർ അന്തരിച്ചു

news image
Mar 19, 2026, 3:27 am GMT+0000 payyolionline.in

പയ്യോളി: തുറയൂർ തോലേരി ആത്താടി അനിൽ കുമാർ (49) അന്തരിച്ചു. പരേതനായ ആത്താടി കുമാരന്റെയും ജാനകിയുടെയും (ചെരണ്ടത്തൂർ) മകനാണ്. ഭാര്യ: മിനി മഠത്തിൽ. മക്കൾ: ശിവപ്രിയ (പ്ലസ് ടു വിദ്യാർത്ഥിനി, വിദ്യസദനം പുറക്കാട്), പത്മപ്രിയ (പത്താം ക്ലാസ് വിദ്യാർത്ഥിനി, മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: അനിതകുമാരി, ശ്രീകേഷ്, ശ്രീജേഷ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe