തുറയൂർ: ദേശീയ സേവാഭാരതിയുടെ ദേശവ്യാപകമായി നടത്തുന്ന സേവ പ്രവർത്തനത്തിൻ്റെ ഭാഗമായി തുറയൂർ സേവ ഭാരതി നടത്തിയ സേവ പ്രവർത്തനം എ.കെ.അബ്ദുൾ റഹിമാൻ അങ്ങാടി കടവത്ത് ഉൽഘാടനം ചെയ്തു.കെ.കെ സീനീഷ് സ്വാഗതവും ഖണ്ഡ് സംഘചാലക് അശോകൻ പി.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സേവ പ്രമുഖ് രജ്ഞിത്ത്, നാരായണൻ നടുക്കണ്ടി, നാഗത്ത് നാരായണൻ, അനീഷ് .ടി .പി എന്നിവർ സംസാരിച്ചു
- Home
- നാട്ടുവാര്‍ത്ത
- തുറയൂരില്‍ സേവഭാരതിയുടെ സേവപ്രവർത്തനം
തുറയൂരില്‍ സേവഭാരതിയുടെ സേവപ്രവർത്തനം
Share the news :
Oct 1, 2023, 6:40 am GMT+0000
payyolionline.in
പ്രവാസി സംഘം തുറയൂർ മേഖല കമ്മിറ്റി പയ്യോളി നാരായണനെ അനുസ്മരിച്ചു
ഒക്ടോബറിൽ ചൂട് കൂടും; തുലാവർഷത്തിൽ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും
Related storeis
മുജാഹിദ് ജില്ലാ വനിതാ സമ്മേളനം 19 ന് ബാലുശ്ശേരിയിൽ
Jan 17, 2025, 2:04 pm GMT+0000
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം; തുറയൂരിൽ ‘ജനകീയ വിദ്യാഭ്യാസ സദസ...
Jan 17, 2025, 1:42 pm GMT+0000
മൂടാടിയിൽ വനിതാ ലീഗ് കമ്മിറ്റി വിളകുനി റംലയെ അനുസ്മരിച്ചു
Jan 17, 2025, 1:14 pm GMT+0000
യന്ത്ര തകരാര്‍; നന്തി സര്‍വ്വീസ് റോഡില്‍ ലോറി കുടുങ്ങി
Jan 17, 2025, 12:14 pm GMT+0000
പയ്യോളി നഗരസഭ ഷോപ്പിങ് കോംപ്ലെക്സ് കം മിനി ഓഡിറ്റോറിയത്തിന്റെ നിര്...
Jan 17, 2025, 12:07 pm GMT+0000
എളാട്ടേരിയില്‍ സി പി എം കെ കെ ശ്രീധരനെ അനുസ്മരിച്ചു
Jan 17, 2025, 6:27 am GMT+0000
More from this section
കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിട...
Jan 16, 2025, 11:14 am GMT+0000
ബിജെപി പയ്യോളി മണ്ഡലം പ്രസിഡന്റായി പി.പ്രജീഷിനെ തിരഞ്ഞെടുത്തു
Jan 16, 2025, 11:04 am GMT+0000
പയ്യോളി നഗരസഭ മിനി സ്റ്റേഡിയം അവഗണനയില്‍; കീഴൂര്‍ ഉത്സവ കാര്ണിവലില...
Jan 16, 2025, 11:02 am GMT+0000
കെഎൽജിഎസ്എ കോഴിക്കോട്- വയനാട് ജില്ലാ സമ്മേളനം പയ്യോളിയില്‍ നടത്തി
Jan 16, 2025, 10:59 am GMT+0000
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ ദുർബലപ്പെടുത്തുന്നത് ഇടതുപക്ഷ നയമല്ല:...
Jan 16, 2025, 10:42 am GMT+0000
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ മുന്നോട്ടുവച്ച് ജനത മത്സ്യത്തൊഴിലാള...
Jan 16, 2025, 5:47 am GMT+0000
അയനിക്കാട് എരഞ്ഞിവളപ്പിൽ ക്ഷേത്രത്തിൽ ആത്മീയസദസ്സ്
Jan 16, 2025, 3:48 am GMT+0000
സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പയ്യോളി മേഖലയിൽ ‘പാലിയേറ്റീവ്...
Jan 15, 2025, 3:51 pm GMT+0000
പയ്യോളി ബസ്റ്റാന്റ് പാർക്കിംഗ് കേന്ദ്രമായി; വ്യാപാരികൾ ദുരിതത്തിൽ
Jan 15, 2025, 1:58 pm GMT+0000
കെഎംസിസി പ്രസ്ഥാനം ലോകോത്തരമായതിനു പിന്നിൽ ആദ്യകാല നേതാക്കളുടെ ത്യാ...
Jan 15, 2025, 1:39 pm GMT+0000
കൊടുക്കാട്ടുമുറി ദൈവത്തുംകാവ് ക്ഷേത്രോത്സവം കൊടിയേറി
Jan 15, 2025, 11:09 am GMT+0000
കാട് മൂടിയ ഒരേക്കർ കൃഷിയോഗ്യമാക്കി വിജയഗാഥ രചിച്ച് പോലീസ് ഉദ്യോഗസ്ഥ...
Jan 15, 2025, 11:06 am GMT+0000
വർഷങ്ങളായി തരിശിട്ട വയലിൽ വീണ്ടും നെൽകൃഷി: തിക്കോടിയിൽ ജൈവ കർഷക കൂട...
Jan 15, 2025, 6:36 am GMT+0000
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടക്കലിലെ യുവാവ്...
Jan 14, 2025, 5:47 pm GMT+0000
ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പെട്ടെന്ന് തന്നെ നടപ്പാക്കണം:...
Jan 14, 2025, 3:33 pm GMT+0000