തുറയൂരില്‍ കിഴക്കാനത്തുമ്മൽ ചെക്കോട്ടി അന്തരിച്ചു

news image
Aug 14, 2024, 3:48 am GMT+0000 payyolionline.in

തുറയൂർ: തുറയൂർ കിഴക്കാനത്തുമ്മൽ ചെക്കോട്ടി (67) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: രതീഷ് (പിടിഎ പ്രസിഡൻ്റ്
തുറയൂർ ഗവ: യു.പി സ്കൂൾ), രജ്ഞിത്ത് ( കെഎസ്കെടിയു മേഖലാ സെക്രട്ടറി തുറയൂർ), അനൂപ്,  അനീഷ്. മരുമക്കൾ:
സജില, നീതു, ശ്രിൽന, ദിമ്നേശ്വരി. സഹോദരങ്ങൾ:
കൂട്ടൂലി, മാത, കുഞ്ഞിക്കണ്ണൻ, പരേതനായ കണാരൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe