തുറയൂരിലെ പയറ്റു മണ്ണിൽ ഐശോമ അന്തരിച്ചു

news image
Mar 15, 2025, 11:53 am GMT+0000 payyolionline.in

പയ്യോളി: തുറയൂരിലെ പയറ്റു മണ്ണിൽ ഐശോമ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ് മുസ്ല്യാർ ( കുറ്റ്യാടി ). മക്കൾ: പരേതനായ അബ്ദുസ്സലാം, അബ്ദുൽ കരീം, ഹലീമ, ഫാത്വിമ, അബ്ദുള്ള. മരുമക്കൾ: സുബൈദ, സൗദ, ഉസ്മാൻ (വടകര അറക്കിലാട്)പരേതനായ റഹീം (ബാലുശ്ശേരി), ഷഹർബാൻ. സഹോദരങ്ങൾ: സ്രാമ്പിക്കുനി അബ്ദുറഹിമാൻ, പരേതരായ പാത്തുമ്മ , ഖദീജ, അമ്മദ്, അസ്സയിനാർ,മൊയ്തീൻ, ഖാദർ.
ഖബറടക്കം ഇന്ന് രാത്രി 10.30 ന് ചെരിച്ചൽ പള്ളി ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe