കൊച്ചി ∙ തിരുവാങ്കുളത്ത് മൂന്നു വയസ്സുകാരിയെ കാണാതായി. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്ക്കൊപ്പം ബസിൽ സഞ്ചരിക്കവെയാണ് കല്യാണിയെന്ന പെൺകുട്ടിയെ കാണാതായത്. അങ്കണവാടിയിൽ പോയ ശേഷം അമ്മയ്ക്കൊപ്പം തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കല്യാണിയ്ക്കായി ജില്ലയിലാകെ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സമീപത്തെ പൊലീസ് സ്റ്റേഷനുകളിലും പെൺകുട്ടിയ്ക്കായി പട്രോളിങ് നടത്തുന്നുണ്ട്.
- Home
- Latest News
- തിരുവാങ്കുളത്ത് അമ്മയ്ക്കൊപ്പം ബസിൽ സഞ്ചരിച്ച 3 വയസ്സുകാരിയെ കാണാനില്ല; തിരച്ചിൽ ഊർജിതം
തിരുവാങ്കുളത്ത് അമ്മയ്ക്കൊപ്പം ബസിൽ സഞ്ചരിച്ച 3 വയസ്സുകാരിയെ കാണാനില്ല; തിരച്ചിൽ ഊർജിതം
Share the news :

May 19, 2025, 5:15 pm GMT+0000
payyolionline.in
കിടപ്പ് രോഗിക്ക് സഹായ ഹസ്തവുമായി തിക്കോടി സീനിയർ സിറ്റിസൺസ് ഫോറം
ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
Related storeis
പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു
Jul 5, 2025, 3:16 pm GMT+0000
ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു
Jul 5, 2025, 2:14 pm GMT+0000
അടുത്ത സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Jul 5, 2025, 1:11 pm GMT+0000
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സർക്കാർ
Jul 5, 2025, 12:56 pm GMT+0000
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച മലപ്പുറം സ്വദേശിനിക്ക് നിപ സ...
Jul 5, 2025, 12:49 pm GMT+0000
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് സാന്ത്വന ...
Jul 5, 2025, 10:43 am GMT+0000
More from this section
ഈ 5 ജില്ലക്കാര്‍ ശ്രദ്ധിക്കുക ! സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മു...
Jul 5, 2025, 9:29 am GMT+0000
അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ച...
Jul 5, 2025, 8:44 am GMT+0000
തൊടുപുഴയിൽ യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകം; ഭർത്താവ്...
Jul 5, 2025, 8:31 am GMT+0000
സംസ്ഥാനത്ത് 22 മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്
Jul 5, 2025, 8:29 am GMT+0000
സംസ്ഥാനം നിപ ജാഗ്രതയിൽ, കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ല
Jul 5, 2025, 7:28 am GMT+0000
നിപ ബാധിച്ച 38 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
Jul 5, 2025, 6:54 am GMT+0000
നാളെയും മറ്റന്നാളും പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രം; സം...
Jul 5, 2025, 6:49 am GMT+0000
ഉപരാഷ്ട്രപതിയുടെ ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന...
Jul 5, 2025, 6:10 am GMT+0000
കോഴിക്കോട് കൂടരഞ്ഞിയിലെ 39 വർഷം പഴക്കമുള്ള കൊലപാതകം: മറ്റൊരു കൊല ...
Jul 5, 2025, 5:40 am GMT+0000
കുറ്റ്യാടിയിൽ രാസലഹരി നല്കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍...
Jul 5, 2025, 5:38 am GMT+0000
ഡി.കെ. ശിവകുമാറിനെതിരായ അപകീർത്തി കേസിൽ സ്റ്റേ
Jul 5, 2025, 4:52 am GMT+0000
പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയത് 19 വർഷം, മുക്കുപണ്ടം പണയംവെച്...
Jul 5, 2025, 4:48 am GMT+0000
ഡാർക്ക് വെബ് വഴി മയക്കുമരുന്ന് കടത്ത്: പ്രതികളുടെ സ്വത്ത് വകകൾ കണ്...
Jul 5, 2025, 4:22 am GMT+0000
ടെക്സസിൽ മിന്നൽ പ്രളയം; മരണം 24 ആയി, 25ലധികം പേരെ കാണാതായി
Jul 5, 2025, 4:19 am GMT+0000
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചു...
Jul 5, 2025, 3:58 am GMT+0000