തിരുവനന്തപുരം: വാമനപുരം നദിയിൽ 2 പേർ മുങ്ങി മരിച്ചു. വള്ളക്കടവ് സ്വദേശി ബിനു (37) , പാലോട് കാലൻ കാവ് സ്വദേശി കാർത്തിക് (15) എന്നിവരാണ് മരിച്ചത്. പാലോട് പൊട്ടൻചിറയിൽ കുളിയ്ക്കാനിറങ്ങിയപ്പോഴാണ് അപകടം എന്നാണ് വിവരം. മരിച്ച കാർത്തിക് വിതുര സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാർത്തികിനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനുവിൻ്റെ മൃതദേഹം പാലോട് ഗവൺമെൻ്റ് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്. പാലോട് പൊലീസ് സംഭവത്തിൽ കേസെടുത്തു. മൃതദേഹങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
- Home
- Latest News
- തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയും യുവാവും മുങ്ങിമരിച്ചു; അപകടം പാലോട് പൊട്ടൻചിറയിൽ കുളിക്കുന്നതിനിടെ
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയും യുവാവും മുങ്ങിമരിച്ചു; അപകടം പാലോട് പൊട്ടൻചിറയിൽ കുളിക്കുന്നതിനിടെ
Share the news :
Jun 17, 2024, 11:27 am GMT+0000
payyolionline.in
ബഹ്റൈനില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്
ഇസ്രായേൽ യുദ്ധ മന്ത്രിസഭ പിരിച്ചുവിട്ട് ബെഞ്ചമിൻ നെതന്യാഹു
Related storeis
മെക്-7 വ്യായാമ പരിശീലനം; കീഴൂരിൽ ആവേശകരമായ തുടക്കം
Jan 22, 2025, 6:01 am GMT+0000
കർണാടകയിലെ യെല്ലാപുരയിൽ പച്ചക്കറി ലോറി മറിഞ്ഞ് ഒമ്പത് മരണം; 16 പേർക...
Jan 22, 2025, 5:44 am GMT+0000
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിൽ; പവന് 600 രൂപയുടെ വർധനവ്
Jan 22, 2025, 5:43 am GMT+0000
‘പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണി’; പ്ലസ് വൺ വിദ്യാർഥിക്ക് സസ്പെൻഷ...
Jan 22, 2025, 5:41 am GMT+0000
നടൻ ദർശന്റെ പിസ്റ്റൾ ലൈസൻസ് സസ്പെൻഡ് ചെയ്തു
Jan 22, 2025, 5:22 am GMT+0000
കൊടി സുനിയും മുഹമ്മദ് ഷാഫിയും പ്രതികൾ; കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊല...
Jan 22, 2025, 3:41 am GMT+0000
More from this section
ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജ...
Jan 22, 2025, 3:24 am GMT+0000
‘കൊവിഡ് കാലത്ത് പിപിഇ കിറ്റ് ക്ഷാമം കാരണം ഉയർന്ന തുക നൽകി വാങ...
Jan 21, 2025, 4:50 pm GMT+0000
നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയിൽ
Jan 21, 2025, 4:32 pm GMT+0000
സാധരണയേക്കാൾ ചൂടുകൂടും, ജാഗ്രത നിർദ്ദേശം; നാളെ 6 ജില്ലകളിൽ മഴക്കും ...
Jan 21, 2025, 3:18 pm GMT+0000
കരുവന്നൂർ ബാങ്ക് തട്ടിപ്പ് : 10 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപ...
Jan 21, 2025, 2:54 pm GMT+0000
ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസ്: വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോട...
Jan 21, 2025, 2:33 pm GMT+0000
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായത്തിൽ കടുത്ത നടപടി; ജയിൽ ഡിഐ...
Jan 21, 2025, 2:20 pm GMT+0000
മുക്കാളിയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
Jan 21, 2025, 1:47 pm GMT+0000
ക്ലാസിൽ ഫോൺ പിടിച്ചെടുത്തു; പാലക്കാട് പ്രിൻസിപ്പലിന് നേരെ വിദ്യാർഥി...
Jan 21, 2025, 1:35 pm GMT+0000
‘കവചം’ സംവിധാനത്തിൽ പയ്യോളി ഹൈസ്കൂളിലും വൻ ശബ്ദത്തിൽ സൈ...
Jan 21, 2025, 12:25 pm GMT+0000
തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി താനൂരിൽ ഒന്നരവയസുകാരന് ദാരുണാന്ത്യം
Jan 21, 2025, 12:09 pm GMT+0000
പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്; 300 ശത...
Jan 21, 2025, 12:03 pm GMT+0000
വഞ്ചിയൂർ വെടിവെപ്പ്: പ്രതിയായ വനിതാ ഡോക്ടറുടെ പരാതിയിൽ വെടിയേറ്റ യു...
Jan 21, 2025, 11:19 am GMT+0000
വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; യൂട്യൂബര്‍...
Jan 21, 2025, 10:46 am GMT+0000
കണ്ണൂരിൽ വീട്ടിനുള്ളിൽ അമ്മയും മകനും മരിച്ചനിലയിൽ; മൃതദേഹങ്ങൾക്ക് ര...
Jan 21, 2025, 10:42 am GMT+0000