തിരുവനന്തപുരം: തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് നാടിനെ നടുക്കിയ ദാരുണ ദുരന്തമുണ്ടായത്. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19) ഫെർഡിൻ (19) ലിബിനോൺ (19) എന്നിവരാണ് മരിച്ചത്. ഇവരൊടൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം വെള്ളായണി കായലിൽ വവ്വാ മൂലയിലാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. ഇവിടെ വെച്ചാണ് അപകടമുണ്ടായത്. രണ്ടു ബൈക്കുകളിലായിട്ടാണ് നാലു വിദ്യാര്‍ത്ഥികള്‍ അവധി ദിവസത്തില്‍ സ്ഥലത്തെത്തിയത്. സാധാരണയായി ആളുകള്‍ കുളിക്കുന്ന സ്ഥലമാണെങ്കിലും അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നത്. നാലുപേരും കുളിക്കാനിറങ്ങിയെങ്കിലും മൂന്നുപേര്‍ ചെളിയില്‍ കുടുങ്ങി മുങ്ങി താഴ്കുകയായിരുന്നു. രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയാണ് നിലവിളിച്ച് നാട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരെത്തിയാണ് മൂന്നു വിദ്യാര്‍ത്ഥികളെയും പുറത്തെടുത്തത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുറത്തെടുത്തപ്പോള്‍ തന്നെ മൂന്നുപേരും മരിച്ചിരുന്നു. സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസും എത്തിയിട്ടുണ്ട്.
- Home
- Latest News
- തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
Share the news :
Jan 26, 2024, 11:17 am GMT+0000
payyolionline.in
വയനാട്ടില്‍ ഭാഷ വശമില്ലാത്തത് മുതലെടുത്തു, അതിഥി തൊഴിലാളികളുടെ മകളെ പീഡിപ്പി ..
കുവൈത്തില്‍ അപ്പാർട്ട്മെന്റില്‍ തീപിടിത്തം; ഒരു മരണം
Related storeis
‘‘മനുഷ്യ ജീവന് വിലയില്ലാതായി”: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്ത...
Jan 6, 2025, 2:03 pm GMT+0000
തമിഴ്നാട്ടിലും എച്ച്എംപിവി, ചെന്നൈയിൽ 2 കുട്ടികൾ ചികിത്സയിൽ; ഇന്ത്...
Jan 6, 2025, 1:44 pm GMT+0000
പയ്യോളി ടൗണിൽ ഗ്യാസ് ലോറിയിടിച്ച് കാർ കടയിലേക്ക് പാഞ്ഞു കയറി ; അപകട...
Jan 6, 2025, 12:38 pm GMT+0000
മലപ്പുറത്ത് ഹോട്ടലുകളിൽ ഹെൽത്തി പ്ലേറ്റ് വരുന്നു; 10 വർഷം കൊണ്ട് ന...
Jan 6, 2025, 11:30 am GMT+0000
പൊങ്കലിന് തമിഴ്നാട്ടിൽ 6 ദിവസം അവധി പ്രഖ്യാപിച്ച് സർക്കാർ
Jan 6, 2025, 11:11 am GMT+0000
ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം: എ.വി. ശ്രീകുമാറിന് മുൻകൂർ ജാമ്യം
Jan 6, 2025, 10:47 am GMT+0000
More from this section
സംസ്ഥാന പ്രസിഡന്റെത്തിയത് ആവേശമായി: പയ്യോളിയിലെ വ്യാപാരി കുടുംബ സം...
Jan 6, 2025, 6:07 am GMT+0000
സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂരിന്റെ കുതിപ്പ്, തൊട്ടുപിന്നാലെ തൃശൂര...
Jan 6, 2025, 5:34 am GMT+0000
അല്ലു അർജുൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി
Jan 6, 2025, 4:16 am GMT+0000
അൻവർ പിടികിട്ടാപ്പുള്ളിയല്ല, എം.എൽ.എയാണ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച്...
Jan 6, 2025, 4:14 am GMT+0000
അനിശ്ചിതകാല നിരാഹാരം: പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Jan 6, 2025, 3:59 am GMT+0000
വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി
Jan 6, 2025, 3:58 am GMT+0000
ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍, 30 പേർക്കെ...
Jan 6, 2025, 3:52 am GMT+0000
പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ നൽകുമെന്...
Jan 6, 2025, 3:23 am GMT+0000
പാരസെറ്റാമോൾ ഉൽപാദനത്തിന് തദ്ദേശീയ സാങ്കേതിക വിദ്യ
Jan 5, 2025, 5:35 pm GMT+0000
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ കേസ്; പിവി അൻവർ അറസ്റ്റിൽ
Jan 5, 2025, 5:17 pm GMT+0000
കറുത്ത ഷാളും ബാഗും കുടകളും വേണ്ട, എം.കെ. സ്റ്റാലിൻ പങ്കെടുത്ത പരിപാ...
Jan 5, 2025, 12:40 pm GMT+0000
മുംബൈ വിമാനത്താവളത്തിൽ 4 കോടി രൂപയുടെ കഞ്ചാവുമായി കോഴിക്കോട് സ്വദേശ...
Jan 5, 2025, 12:35 pm GMT+0000
ഇത്തിഹാദ് എയർവേയ്സിന്റെ ലാൻഡിംഗ് ഗിയറിന് തീപിടിച്ച് രണ്ട് ചക്രങ്...
Jan 5, 2025, 12:11 pm GMT+0000
സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾക്ക് നിരോധനം
Jan 5, 2025, 11:22 am GMT+0000
അവിവാഹിതര്‍ ഒന്നിച്ച് റൂം എടുക്കാന്‍ വരേണ്ട; പുത്തന്‍ നിയമവുമായി ഓയോ
Jan 5, 2025, 10:47 am GMT+0000