തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. രണ്ട് സ്ഥലങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. പൊലീസിന്റെ എഫ്ബി മെസഞ്ചറിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. തെലങ്കാനയിൽ നിന്നാണ് സന്ദേശം അയച്ചതെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. അയച്ച ആളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. പൊലീസ് സംഘം തെലങ്കാനയിലേക്ക് പോകുമെന്ന് അധികൃതർ അറിയിച്ചു.
- Home
- Latest News
- തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി
Share the news :
![news image](https://ftp.payyolionline.in/wp-content/uploads/2025/02/ghhg.jpg)
Feb 12, 2025, 4:24 pm GMT+0000
payyolionline.in
Related storeis
മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് ഒരു മരണം
Feb 12, 2025, 5:35 pm GMT+0000
പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്; തിരൂർ ...
Feb 12, 2025, 5:25 pm GMT+0000
ഒറ്റപ്പെട്ട സംഭവത്തിൻറെ പേരിൽ പൊലീസിനെ വിമർശിക്കരുത്; നിയമസഭയിൽ മറു...
Feb 12, 2025, 5:13 pm GMT+0000
ആലപ്പുഴയിൽ നീർനായ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Feb 12, 2025, 4:54 pm GMT+0000
തുറന്നിട്ട മുറിയിലായിരുന്നു മൃതദേഹം; തിരൂരിൽ യുവാവിൻ്റെ മരണം കൊലപാതകം?
Feb 12, 2025, 1:26 pm GMT+0000
റോഡ് അടച്ചുകെട്ടിയുള്ള സിപിഎം സമ്മേളനം; എം വി ഗോവിന്ദൻ ഹൈക്കോടതിയ...
Feb 12, 2025, 1:10 pm GMT+0000
More from this section
കൊയിലാണ്ടിയിൽ ദുരൂഹ സാഹചര്യത്തിൽ കഴുത്തിനും തലയ്ക്കും മുറിവേറ്റ മധ...
Feb 12, 2025, 12:16 pm GMT+0000
ചെറുപ്പം മുതലേ ഇഷ്ടത്തിൽ… ഒന്നിച്ച് ജീവിക്കാൻ ആഗ്രഹം ; സമ്മത...
Feb 12, 2025, 11:51 am GMT+0000
പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? ലക്ഷങ്ങൾ ലാഭിക്കാം !
Feb 12, 2025, 10:53 am GMT+0000
ആർത്തവവിരാമം എന്താണ് ? സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്
Feb 12, 2025, 10:50 am GMT+0000
സ്വകാര്യ ഫോട്ടോകൾ വാട്സ്ആപ്പിൽ സുരക്ഷിതമല്ല; ഈ അപ്ഡേറ്റ് ഉടൻ ഡൗൺ...
Feb 12, 2025, 10:46 am GMT+0000
മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
Feb 12, 2025, 10:38 am GMT+0000
വന്യജീവി ആക്രമണം വയനാട്ടിൽ നാളെ യു.ഡി.എഫ് ഹർത്താൽ
Feb 12, 2025, 10:28 am GMT+0000
ഡോ. വന്ദന ദാസ് കൊലക്കേസ്: വിസ്തരിക്കുന്നത് 50 സാക്ഷികളെ
Feb 12, 2025, 10:00 am GMT+0000
ഉപ്പളയിൽ വാച്ച്മാൻ വെട്ടേറ്റു മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിനെ ക...
Feb 12, 2025, 9:12 am GMT+0000
ബോച്ചെയുടെ കടയിലേയ്ക്ക് കുംഭമേള വൈറല്‍ താരം ; ‘മൊണാലിസ’ കോഴിക്കോട് ...
Feb 12, 2025, 8:53 am GMT+0000
ഊണിനൊപ്പം ഇറച്ചി കിട്ടിയില്ല; അമ്മയെ കഴുത്തറത്തു കൊല്ലാൻ ശ്രമിച്ച് മകൻ
Feb 12, 2025, 8:49 am GMT+0000
നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ ശക്തിപ്പെടുത്താൻ ‘ഇൻവെസ്റ്റ് കേര...
Feb 12, 2025, 8:47 am GMT+0000
എൻ സി പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി സി ചാക്കോ
Feb 12, 2025, 8:45 am GMT+0000
വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ച...
Feb 12, 2025, 8:27 am GMT+0000
കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
Feb 12, 2025, 8:15 am GMT+0000