കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശി കീരം കയ്യിൽ ഷബീർ (61) ആണ് ഇന്ന് പുലർച്ചെ സാൽമിയയിലെ പള്ളിയിൽ നമസ്കാരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചത്. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സെക്രട്ടേറിയറ്റ് മെമ്പറാണ്. ഭാര്യ:റലിസ ഭാനു ( ഇരിങ്ങൽ കോട്ടക്കൽ )
മക്കൾ: നബീൽ അലി(ലണ്ടൻ), റാബിയ ആയിഷ ബാനു, റാണിയ നവാൽ.
പരേതരായ കടീകൊയിൽ (കീരങ്കയി) ആയിശുവിന്റെയും (നന്തി) വില്ല്യോ ത്ത് കുട്ട്യാലി(പള്ളിക്കര) യുടെയും മകനാണ്. സഹോദങ്ങൾ: ഫൗസി(നന്തി), സലീന (കാപ്പാട് ).
ഖബറടക്കം ബുധനാഴ്ച കാലത്ത് 11.30 ന് തിക്കോടി മീത്തലെ പള്ളി ഖബർ സ്ഥാനിൽ.
- Home
- നാട്ടുവാര്ത്ത
- Nandi
- തിക്കോടി സ്വദേശി കുവൈത്തിൽ കുഴഞ്ഞു വീണു മരിച്ചു
തിക്കോടി സ്വദേശി കുവൈത്തിൽ കുഴഞ്ഞു വീണു മരിച്ചു
Share the news :

Aug 5, 2025, 1:12 pm GMT+0000
payyolionline.in
തകർന്ന വൻമുഖം – കീഴൂർ റോഡ് പുനർ നിർമ്മാണത്തിന് 1.7 കോടി രൂപ കൂടി അനുവദി ..
തിക്കോടിയിൽ മൂഞ്ഞാട്ടിൽ തറവാട് കുടുംബ സംഗമം
Related storeis
എൻ എച്ച് 66- എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്
Sep 13, 2025, 2:23 pm GMT+0000
മൂടാടി മുസ്ലിം ലീഗ് ഡോക്ടർമാരെ ആദരിച്ചു
Sep 6, 2025, 5:13 am GMT+0000
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നന്തിയിൽ വാട്ടർ എ.ടി.എം. സ്ഥാപിച്ചു
Aug 27, 2025, 1:48 pm GMT+0000
നന്തിയിൽ ശാഖാ തർബിയത്ത് ക്യാമ്പ്
Aug 26, 2025, 5:24 pm GMT+0000
നന്തി ടൗണിലെ പൊടി ശല്യം; വാഗാഡിൻ്റെ വാഹനങ്ങൾ തടഞ്ഞ് യൂത്ത് ലീഗ് പ്ര...
Aug 23, 2025, 2:41 pm GMT+0000
രാഹുൽ മാങ്കൂട്ടം പീഡനക്കേസ്: പയ്യോളി- നന്തി മേഖലയിലെ മഹിളാ അസോസിയേഷ...
Aug 23, 2025, 2:26 pm GMT+0000
More from this section
തകർന്ന വൻമുഖം – കീഴൂർ റോഡ് പുനർ നിർമ്മാണത്തിന് 1.7 കോടി രൂപ ക...
Aug 5, 2025, 12:55 pm GMT+0000
നന്തി ഇരുപതാം മൈൽസിൽ സർവ്വീസ് റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമ...
Jul 30, 2025, 4:46 pm GMT+0000
നന്തിയിൽ ജി സി സി- കെ എം സി സി പ്രവർത്തകരുടെ സംഗമം
Jul 29, 2025, 4:02 pm GMT+0000
കർക്കിടവാവ്: പിതൃ മോക്ഷത്തിനായി ഉരുപുണ്യാ കാവിൽ ആയിരങ്ങൾ എത്തി
Jul 24, 2025, 2:09 pm GMT+0000
വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നന്തിയിൽ സർവ്വകക്ഷിയുടെ മൗനജാഥയു...
Jul 24, 2025, 2:01 pm GMT+0000
നന്തിയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനം
Jul 19, 2025, 5:02 pm GMT+0000
ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കുക: യൂത്ത് ലീഗ് നന്തിയിൽ റോഡ് ഉപരോധി...
Jul 5, 2025, 1:51 pm GMT+0000
നന്തി- കോടിക്കൽ ബീച്ച് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് ലീഗിന്റ...
Jul 2, 2025, 2:03 pm GMT+0000
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക: നന്തിയിൽ യു.ഡി.എഫിന്റെ ബഹുജന സംഗമം
Jul 1, 2025, 3:39 pm GMT+0000
നന്തിയിൽ അറുപത്തിരണ്ടുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Jun 28, 2025, 4:28 pm GMT+0000
നാഷണൽ ഹൈവേയിലെ ‘മരണ കുഴികൾ’; നന്തിയിൽ യൂത്ത് ലീഗിന്റെ പ...
Jun 28, 2025, 2:31 pm GMT+0000
‘ടു മില്യൺ പ്ലെഡ്ജ്’; നന്തിയിൽ വ്യാപാരികളും ജീവനക്കാരും...
Jun 26, 2025, 1:16 pm GMT+0000
‘ഫാസിസ്റ്റ് കാലത്തെ മൗനം കാപട്യമാണ് ‘: നന്തിയിൽ മുസ്ലിം...
May 9, 2025, 2:42 pm GMT+0000