തിക്കോടി വൻമുഖം പൂവൻ കണ്ടി ഭഗവതി ക്ഷേത്രം കഴുകക്കാരൻ പാലോളി ബാലൻ അന്തരിച്ചു.

news image
Sep 29, 2023, 5:43 am GMT+0000 payyolionline.in

തിക്കോടി: വൻമുഖം പൂവൻ കണ്ടി ഭഗവതി ക്ഷേത്രം കഴുകക്കാരൻ പാലോളി ബാലൻ (78) അന്തരിച്ചു.
ഭാര്യ: ലക്ഷ്മി. മക്കൾ: സരസ, മോളി, ബാബു ദുബായ്. മരുമക്കൾ: ചന്ദ്രൻ കീഴൂർ, ശശി പൊയിൽക്കാവ്, ഷാനി. സംസ്കാരം ഇന്ന് രാത്രി വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe