തിക്കോടി : ലെഫ്റ്റ് വ്യൂ സംഘടിപ്പിച്ച തിക്കോടി ഫെസ്റ്റ് സമാപിച്ചു. സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായി എഴുത്തുകാരൻ വിനോദ് കൃഷ്ണ സംസാരിച്ചു.
രാമദാസ് അധ്യക്ഷത വഹിച്ചു. ഫിറോസ് തിക്കോടി സ്വാഗതവും പി കെ ശശികുമാർ നന്ദിയും പറഞ്ഞു. തുടർന്ന് സമീർ ബിൻസി ആന്‍റ് ഇമാം മജ്ബൂര്‍ സംഘം ഒരുക്കിയ സൂഫി സംഗീതം അരങ്ങേറി