തിക്കോടി പാലൂർ മുതിരക്കാൽ മുക്കിലെ കുനിവയലിൽ ശശി അന്തരിച്ചു

news image
Apr 1, 2025, 6:23 am GMT+0000 payyolionline.in

തിക്കോടി : പാലൂർ മുതിരക്കാൽ മുക്കിലെ കുനിവയലിൽ ശശി (53) അന്തരിച്ചു.അച്ഛന്‍ : പരേതനായ പുളിയുള്ളതിൽ നാരായണൻ
അമ്മ : ശാന്തഭാര്യ : ജിഷമക്കൾ: ജിഷ്ണു (+2 വിദ്യാർത്ഥി. സി കെ ജി   ഹയർ സെക്കണ്ടറി സ്കൂൾ ).
അയന (എട്ടാം ക്ലാസ് വിദ്യാർത്ഥിടി എസ് ജി‌ഐ വി എച്ച് എസ് എസ്   പയ്യോളി).സഹോദരങ്ങൾ : ബിനു പ്രള്ളിക്കര ),ബിന്ദു മുരളി ( നന്തി വീരവഞ്ചേരി).സംസ്കാരം ഉച്ചക്ക് 2 മണിക്ക് മുതിരക്കാൽ മുക്കിലെ കുനി വയലിൽ വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe