തിക്കോടി പള്ളിക്കര പിലാച്ചേരി പടിഞ്ഞാറേ തോട്ടുംമുഖത്ത് ഇബ്രാഹിം അന്തരിച്ചു

news image
Aug 9, 2025, 9:32 am GMT+0000 payyolionline.in

തിക്കോടി : പള്ളിക്കര പിലാച്ചേരി പടിഞ്ഞാറെ തോട്ടുംമുഖത്ത് ഇബ്രാഹിം (67) അന്തരിച്ചു.

ഭാര്യ: ജമീല.

മക്കൾ: ജൂനൈസ്, ഇല്യാസ് (ഇരുവരും ദുബായ്), ജസിൻഫാത്തിമ.

മരുമക്കൾ: ഷബീൽനന്തി (കുവൈറ്റ്), ആഫി, ആയിഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe