തിക്കോടി: പള്ളിക്കര കൂടത്തിൽ നാരായണി ( 90 ) ഭർത്താവ് : പരേതനായ കേളപ്പൻ
മക്കൾ : പരേതനായ ബാലകൃഷ്ണൻ ( പയ്യോളി ) ചന്ദ്രൻ , സുരേഷ് , വസന്ത ( മലാപറമ്പ് )
മരുമക്കൾ : വിലാസിനി ( എലത്തൂർ ) , ബിന്ദു ( ചൊക്ലി ) ജിഷ ( കോഴിക്കോട് ) രാമദാസ് ( മലാപറമ്പ് ) സഹോദരങ്ങൾ : സരോജിനി ( കീഴരിയൂർ ) ശ്രീധരൻ , പരേതനായ നമ്പിക്കുട്ടി സംസ്കാരം : വൈകുന്നേരം 3.30ന് വീട്ടുവളപ്പിൽ