നന്തി ബസാർ: തിക്കോടി പഞ്ചായത്ത് മുസ്ലിംലീഗ് ന്റെ ആസ്ഥാന മന്ദിരമായ സി.എച്ച് സൗധവും പൊതുസമ്മേളനവും സംസ്ഥാന ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വി.കെ.മൊയ്തു ഹാജി നഗറിൽ ഉൽഘാടനം ചെയ്തു.
സി. ഹനീഫ മാസ്റ്റർ അദ്ധ്യക്ഷനായി. ജനങ്ങളുടെ സുരക്ഷിതത്വം യുഡിഎഫിൽ കണ്ടതാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടമായതെന്നും സാധാരണ പ്രാദേശിക കാര്യങൾക്കാണ് തദ്ദേശ സ്വയം ഭരണതിരഞ്ഞെപ്പ് ഉപയോഗപ്പെടുത്താറ് എന്നാൽ ഇത്തവണ അവർ രാഷ്ടീയമായാണ് കണ്ടതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.പി. .കെ. കെ.ബാവ സാഹിബ്, പോക്കർ സാഹിബ് ഓഡിറേറാറി യം ഉൽഘാടനം ചെയ്തു. പള്ളിക്കര കുട്ട്യാലി സ്മാരക ലൈബ്രറി ടി.ടി.ഇസ്മയിൽ ഉൽഘാടനം നിർവ്വഹിച്ചു. യൂത്ത് ലീഗ് ദേശീയ സിക്രട്ടറി ഷിബു മീരാൻ മുഖ്യഥിതിയായി. ജില്ലാ സ്ക്രട്ടറി റഷീദ് വെങ്ങളം, വി.പി.ഇബ്രാഹിം കൂട്ടി, ഒ.കെ. ഫൈസൽ, പി.വി. അസീസ്,ഹം
സ കുന്നുമ്മൽ, എൻ.പി.മുഹമ്മദ് ഹാജി, രാജീവൻ കോടലൂർ, വി.വി. ജബ്ബാർ, ജയചന്ദ്രൻ തെക്കെ കുറ്റി, സഅദ് പുറക്കാട്, വി.ഹാഷിം കോയ, എൻ.കെ.കുഞ്ഞബ്ദുള്ള, സി.കുഞ്ഞാമു, കെ.പി. മൂസ്സ സാലിഹ് മാസ്റ്റർ, സംസാരിച്ചു.പി.പി.കൃത്തമ്മദ് സ്വാഗതവും, മജീദ് മന്ദത്ത് നന്ദിയും പറഞ്ഞു. ഇല്യാസ് ദാരിമി ഖിറാഅത്ത് നടത്തി. കലാവിംഗ് സർഗ്ഗധാരയുടെ സംഗ ഗീത വിരുന്നു നടന്ന
