വീഡിയോ ചുവടെ 👇
തിക്കോടി : തിക്കോടി പഞ്ചായത്ത് ബസാറിനും പെട്രോൾ പമ്പിനുമിടയിലുള്ള ദേശീയപാത സർവീസ് റോഡ് പടിഞ്ഞാറ് ഭാഗം കുഴി രൂപപ്പെട്ട് താഴ്ന്നു കൊണ്ടിരിക്കുന്നതായി നാട്ടുകാർ പറയുന്നു. ഉടനടി ആവശ്യമായ നടപടികൾ കൈകൊണ്ടില്ലെങ്കിൽ വലിയൊരു ദുരന്തത്തിന് വഴിയൊരുക്കും. കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് ദേശീയപാത സർവീസ് റോഡ് തകർന്ന് മൂന്ന് കാറുകൾ അപകടത്തിൽപ്പെട്ടത് , വലിയൊരു ദുരന്തമാണ് മലപ്പുറത്ത് തലനാരിഴയ്ക്ക് വഴിമാറിയത്.
വീഡിയോ 👇