തിക്കോടി പഞ്ചായത്ത് ചന്ത്രാംകുനി ബാലകൃഷ്ണൻ അന്തരിച്ചു

news image
Sep 24, 2026, 3:34 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി പഞ്ചായത്ത് ചന്ത്രാംകുനി ബാലകൃഷ്ണൻ (76) അന്തരിച്ചു. പിതാവ് : പരേതനായ ഗോപാലൻ, മാതാവ് : പരേതയായ ചോയിച്ചി. ഭാര്യ: പരേതയായ രാധ (മാതു). മക്കൾ : മീന (ജോയിന്റ് ബി.ഡി.ഒ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്), ബിന്ദു ( മേപ്പയ്യൂർ), സന്തോഷ് ചന്ത്രാംകുനി (KSRTC, ബാലുശ്ശേരി). മരുമക്കൾ: രാജൻ മാസ്റ്റർ (Rtd. ഹെഡ് മാസ്റ്റർ, വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ), ബലരാമൻ (മേപ്പയ്യൂർ), നിലിജ (അധ്യാപിക, പുഴാതി ജി യു പി. സ്കൂൾ, കണ്ണൂർ). സഹോദരങ്ങൾ: രാജൻ, ലീല (പള്ളിക്കര), വത്സല (അയനിക്കാട്), പരേതരായ: സത്യൻ (ബുക്‌ലാൻ്റ്), ശ്രീധരൻ (FCI ഗോഡൗൺ). സംസ്കാരം രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe