തിക്കോടി തെക്കെചിറക്കൽ ഗംഗാധരൻ നിര്യാതനായി

news image
Jan 13, 2025, 8:39 am GMT+0000 payyolionline.in

തിക്കോടി : തെക്കെചിറക്കൽ ഗംഗാധരൻ ( 79 ) നിര്യാതനായി. ഭാര്യ: ജാനകി . മക്കൾ: മിനി, മിനീശൻ , സതീശൻ . മരുമക്കൾ : പരേതനായ സത്യപാലൻ ( കൊളാവിപ്പാലം ) , റീബ ( കടലൂർ ) . സഹോദരങ്ങൾ :പ്രസന്നൻ ടി.സി , പ്രഭാവതി ( കൈനാട്ടി ) . സംസ്കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe