തിക്കോടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ ചിറക്കൽ – കൂരൻ്റവിട റോഡിൻ്റെ ഉദ്ഘാടനം

news image
Feb 25, 2025, 3:28 am GMT+0000 payyolionline.in

തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് 4 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ചിറക്കൽ – കൂരൻ്റവിട റോഡിൻ്റെ ഉദ്ഘാടനം വാർഡ് മെംബർ ജിഷ കാട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ ബഹു: പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് നിർവ്വഹിച്ചു. വികസന സമിതി കൺവീനർ പ്രജീഷ് നല്ലോളി , റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ ഹരീഷ് കൂരൻ്റെ വിട,മുൻ പഞ്ചായത്ത് മെംബർ പ്രസന്നൻടി.സി എന്നിവർ സന്നിതരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe