നന്തി ബസാർ: തിക്കോടിയിലെ കുറ്റി പൊരിച്ചതിൽ ഫാസില (53) നിര്യാതയായി.
ഭർത്താവ്: പരേതനായ റസാക്ക്, പിതാവ് :പരേതനായ അബ്ദുള്ള കോയ, മാതാവ് :കദീജ. മക്കൾ: ഫെബിന,മുഹമ്മദ് ഫൈജാസ്, ഉമ്മറുൽ ഫാറൂഖ്. മരുമക്കൾ: നിസാർ (കണ്ണൂർ), അഫ്ന (പള്ളിക്കര ).
Dec 12, 2024, 6:44 pm IST