തിക്കോടി കിഴക്കേ നടുക്കണ്ടി അമ്മാളു അമ്മ അന്തരിച്ചു

news image
Jan 16, 2025, 5:27 am GMT+0000 payyolionline.in

തിക്കോടി : കിഴക്കേ നടുക്കണ്ടി അമ്മാളു അമ്മ (100) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ ( തൃക്കോട്ടൂർ എയുപി സ്കൂൾ റിട്ട:പ്രധാനഅദ്ധ്യാപകൻ )മക്കൾ :സി എച്ച്  രാമചന്ദ്രൻ മാസ്റ്റർ ( തൃക്കോട്ടൂർ എയുപി സ്കൂൾ റിട്ട : പ്രധാന അധ്യാപകൻ ), ശാന്ത കുമാരി ടീച്ചർ (റിട്ട : അധ്യാപക ), പരേതനായ വത്സരാജ്, ഇന്ദിര,അരവിന്ദൻ( തൃക്കോട്ടൂർ എ യു പി എസ്   മാനേജ്മെന്റ് കമ്മിറ്റി അംഗം ), അജയകുമാർ സി കെ  ( മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി)മരുമക്കൾ :പ്രസന്ന (എല്‍ ഐ സി ) ഗൗരി, ഷീല. സഹോദരങ്ങൾ : ജാനകി, പരേതരായ ഒ ഗോപാലൻമാസ്റ്റർ കുഞ്ഞിരാമൻ മാസ്റ്റർ, നാരായണി ടീച്ചർ  . സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe