തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ അറബിക് എച്ച്.എസ്.ടി തസ്തികയ്ക്ക് താൽക്കാലിക നിയമനം; അഭിമുഖം 4 ന്

news image
Jun 2, 2025, 10:39 am GMT+0000 payyolionline.in

പയ്യോളി :  തിക്കോടിയൻ സ്മാരക ഗവൺമെൻ്റ് ഹയർ സെക്കൻ്ററി വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച് എസ് ടി  അറബിക് ഒഴിവിലേക്ക് ദിവസ വേതന  അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനം നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിർദ്ദിഷ്ട യോഗ്യതയുള്ള
ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 4 നു ബുധനാഴ്ച രാവിലെ 11 മണിക്ക് വിദ്യാലയത്തിൽ ഹാജരാവേണ്ടതാണെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe