തിക്കോടിയൻ സ്മാരക ഗവ: വി.എച്ച്.എസ്. സ്കൂളിൽ നാച്ചുറൽ സയൻസ് അധ്യാപക നിയമനം

news image
Oct 31, 2025, 5:27 am GMT+0000 payyolionline.in

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വി. എച്ച്. എസ്. സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിലെ നാച്ചുറൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ എമ്പ്ലോയ്മെന്റ് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി നവംബർ 3 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe