തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ‘സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്’ രൂപീകരിച്ചു

news image
Jun 12, 2025, 8:59 am GMT+0000 payyolionline.in

പയ്യോളി :  തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം വാർഡ് കൗൺസിലർ ബിനു കാരോളി ഉദ്ഘാടനം ചെയ്തു . പയ്യോളി എസ് ഐ റഫീഖ് മുഖ്യാ പ്രഭാഷണം നടത്തി.ചടങ്ങിൽ പ്രിൻസിപ്പൽ സചിത്രൻ മാസ്റ്റർ ,
പിടിഎ പ്രസിഡൻറ് പ്രമോദ്, വി എച്ച് എസ് സി പ്രിൻസിപ്പൽ നിഷ, ഹൈസ്കൂൾ പ്രധാന അധ്യാപിക ഒ.കെ ഷിഖ, ജാഗ്രതാ സമിതി കൺവീനർ ഷെറി ടീച്ചർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe