തിക്കോടിയിൽ സിപിഎം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

news image
Jun 19, 2025, 2:32 pm GMT+0000 payyolionline.in

തിക്കോടി: അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറാനിൽ നടത്തുന്ന കടന്നാക്രമണത്തിനെതിരെ സി.പി.ഐ.എം യുദ്ധവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി തിക്കോടി പഞ്ചായത്ത് ബസാറിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

ബിജു കളത്തിൽ അദ്ധ്യക്ഷനായി. വിശ്വൻ ആർ, ബാലകൃഷ്ണൻ.കെ. കെ., കെ.വി രാജീവൻ , മിനി എം.എൻ, മിനി ഭഗവതി കണ്ടി, കെ.വി സുരേഷ് , ഗിരീഷ് ചെത്തിൽ , എന്നിവർ നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe