തിക്കോടിയിൽ കെ.എസ്.ഇ.ബി പോസ്റ്റിൽ വലിച്ച കേബിളിന് തീപിടിച്ചു – വീഡിയോ

news image
Jun 12, 2025, 3:12 am GMT+0000 payyolionline.in

തിക്കോടി : കെഎസ്ഇബി പോസ്റ്റിൽ വലിച്ച കേബിളിന് തീപിടിച്ചു.

 

തിക്കോടി സെക്ഷൻ പരിധിയിൽ പുറക്കൽ ട്രാൻസ്ഫോമറിൽ നിന്നും വെള്ളറക്കാട് ട്രാൻസ്ഫോർ ലേക്ക് വലിച്ച എച്ച്ടി ABC കേബിൾ ഇന്നലെ വൈകിട്ട് 4. 30 ഓടെയാണ് തീ പിടിച്ചത്.

 

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷസേന എത്തി തീ അണച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe