തിക്കോടി: പൂവ്വത്ത് വയലിൽ സതീഷൻ ( 50) (ദുബായ്) അന്തരിച്ചു. ഭാര്യ: ഷീന. മക്കൾ: ശോഭിത് , നിയ , രോഹിത്. പിതാവ്: രവി. മാതാവ്: ലീല. സഹോദരികൾ: സജ്വ, പുഷ്പ. സംസ്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ.
തിക്കോടിയില്‍ പൂവ്വത്ത് വയലിൽ സതീഷൻ അന്തരിച്ചു
Aug 22, 2024, 4:08 am GMT+0000
payyolionline.in
വനിത ഡോക്ടറുടെ കൊലപാതകത്തിൽ അണയാത്ത പ്രതിഷേധം, സുപ്രീംകോടതി സ്വമേധയായെടുത്ത ക ..
പൊലീസ് വിശാഖപട്ടണത്തേക്ക് തിരിച്ചു; വിമാനമാർഗം കുട്ടിയെ തിരിച്ചെത്തിക്കാനും ..