താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം

news image
Nov 22, 2025, 2:47 pm GMT+0000 payyolionline.in

താമരശ്ശേരി:ചുരം എട്ടാം വളവിന് മുകൾ ഭാഗത്തായി ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട് വാഹനങ്ങൾ വൺവെ ആയിട്ടാണ് കടന്ന് പോകുന്നത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe