താമരശ്ശേരിയില്‍ ബസും കാറു കൂട്ടിയിടിച്ച് അപകടം ; മൂന്നു പേര്‍ക്ക് പരിക്ക്

news image
Dec 16, 2025, 7:24 am GMT+0000 payyolionline.in

താമരശ്ശേരി: താമരശ്ശേരിയില്‍ ബസും കാറു കൂട്ടിയിടിച്ച് അപകടം. തമിഴ്‌നാട്ടില്‍ നിന്നു കോഴിക്കോട്ടേക്കു പോകുന്ന ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പരിക്ക് പറ്റിയവരുടെ പേരു വിവരങ്ങള്‍ ലഭ്യമല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe