താമരശേരി ചുരത്തിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഗതാഗതം തടസപ്പെട്ടു

news image
Feb 10, 2026, 4:04 am GMT+0000 payyolionline.in

താമരശേരി ചുരത്തിൽ കെ എസ് ആർ ടി സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe