ചെന്നൈ: കള്ളിക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ കടലൂരിൽ നിന്നും പിടിയിൽ. വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. എഴുപതിലധികം വ്യാജമദ്യ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ചിന്നദുരൈ. ഇന്ന് രാവിലെ 6 മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ജിപ്മർ ആശുപത്രിയിൽ 10 പേർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നാല് ജില്ലകളിലായി നൂറോളം ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.
- Home
- Latest News
- തമിഴ്നാട്ടില്‍ കളളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മുഖ്യപ്രതി പിടിയിൽ; 50 മരണം; 10 പേർ ഗുരുതരാവസ്ഥയിൽ, നൂറോളം പേർ ചികിത്സയിൽ
തമിഴ്നാട്ടില്‍ കളളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മുഖ്യപ്രതി പിടിയിൽ; 50 മരണം; 10 പേർ ഗുരുതരാവസ്ഥയിൽ, നൂറോളം പേർ ചികിത്സയിൽ
Share the news :
Jun 21, 2024, 7:21 am GMT+0000
payyolionline.in
നീറ്റ്, നെറ്റ് ക്രമക്കേടുകളില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം; ദില്ലിയിലെ കോണ്‍ ..
100 കടന്ന് തക്കാളി വില; ഹോർട്ടികോർപ്പ് സ്റ്റാളുകളിലും പച്ചക്കറികൾക്ക് തീവില
Related storeis
ഷവർമ പാക്കറ്റിൽ തീയതിയും സമയവും: നിർദേശം കർശനമായി പാലിക്കണം -ഹൈകോടതി
Dec 4, 2024, 5:41 pm GMT+0000
വന്ദേ ഭാരത് വഴിയിൽ കുടുങ്ങിയത് മൂന്ന് മണിക്കൂറിലധികം; പുതിയ എൻജിൻ ഘ...
Dec 4, 2024, 5:17 pm GMT+0000
‘ശബരിമല – പൊലീസ് ഗൈഡ്’; ശബരിമലയുമായി ബന്ധപ്പെട്ട്...
Dec 4, 2024, 4:08 pm GMT+0000
കുടങ്ങിക്കിടന്ന വന്ദേ ഭാരത് ട്രെയിൻ മണിക്കൂറുകൾക്കുശേഷം ഷൊർണൂർ റെയി...
Dec 4, 2024, 3:48 pm GMT+0000
ലക്ഷങ്ങളുടെ നഷ്ടം; ചെന്നിത്തല പാടശേഖരങ്ങളിൽ മടവീഴ്ച്ച
Dec 4, 2024, 3:08 pm GMT+0000
വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകള്‍ നവീകരിക്കാൻ പദ്ധതി- കെ. കൃഷ്ണന്...
Dec 4, 2024, 2:39 pm GMT+0000
More from this section
കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിന്റെ രഹസ്യ മൊഴിയെടുക്കാൻ കോടതിയുടെ...
Dec 4, 2024, 1:08 pm GMT+0000
ആവശ്യം അംഗീകരിച്ചു; നവീൻ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേ...
Dec 4, 2024, 12:56 pm GMT+0000
പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗിൽ ഉപഹാരം നൽകി സ്പീക്കർ; ബാഗില്‍ ഭ...
Dec 4, 2024, 12:42 pm GMT+0000
സാങ്കേതിക പ്രശ്നം; പ്രോബ-3 വിക്ഷേപണം മാറ്റി
Dec 4, 2024, 12:21 pm GMT+0000
ആന എഴുന്നള്ളിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി: മതത്തിന്റെ പേരില...
Dec 4, 2024, 10:47 am GMT+0000
സന്ദീപ് വാര്യര്‍ക്ക് കെ.പി.സി.സിയിൽ ഉജ്ജ്വല സ്വീകരണം; ‘ഈ അവസരം പൊതു...
Dec 4, 2024, 10:45 am GMT+0000
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; നിലവിൽ മഞ്ജുഷ അവധിയ...
Dec 4, 2024, 10:13 am GMT+0000
ശബരിമലയിൽ പ്രതിഷേധങ്ങളും സമരങ്ങളും വിലക്കി ഹൈക്കോടതി
Dec 4, 2024, 10:05 am GMT+0000
ഫെയ്ൻജൽ ചുഴലിക്കാറ്റ് ദുരന്തം; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര...
Dec 4, 2024, 9:22 am GMT+0000
പൂജ ബമ്പർ ഒന്നാം സമ്മാനം കായംകുളത്ത് വിറ്റ ടിക്കറ്റിന്
Dec 4, 2024, 9:19 am GMT+0000
‘പുരുഷന്മാർക്കും ആർത്തവമുണ്ടായെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു‘, വനി...
Dec 4, 2024, 9:00 am GMT+0000
വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 11 പേർക്ക് പരിക്ക്
Dec 4, 2024, 8:17 am GMT+0000
പഴക്കമുള്ള ആധാർ പുതുക്കാനുള്ള അവസരം: ഓൺലൈൻ സൗജന്യ സേവനം ഡിസംബർ 14 വരെ
Dec 4, 2024, 8:12 am GMT+0000
സയൻസിനും സോഷ്യലിനും രണ്ട് പരീക്ഷകൾ; സിബിഎസ്ഇ പാഠ്യപദ്ധതിയിൽ പുതിയ ...
Dec 4, 2024, 7:48 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലും യു.ആർ. പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ച...
Dec 4, 2024, 6:54 am GMT+0000