മലപ്പുറം: മലപ്പുറം വട്ടക്കുളം കാന്തള്ളൂരിൽ തനിച്ച് താമസിക്കുന്ന വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ദേവകിയമ്മയാണ് മരിച്ചത്. 77 വയസായിരുന്നു. അടുക്കളയിൽ തീ പൊള്ളലേറ്റ് കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
തനിച്ച് താമസിക്കുന്ന വായോധിക തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Oct 12, 2025, 12:08 pm GMT+0000
payyolionline.in
കെഎസ്ആർടിസിയിൽ ഇനി ആർക്കും പരസ്യം പിടിക്കാം: തൊഴിൽ ദാന പദ്ധതി പ്രഖ്യാപിച്ച് മ ..
മഴ കനക്കും; തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലേർട്ട്