തച്ചൻകുന്ന് മീത്തലെ പറമ്പിൽ രതീശൻ അന്തരിച്ചു

news image
Jun 25, 2024, 5:22 pm GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്ന് രജിസ്ട്രാഫീസിന്‍റെ അടുത്ത് മീത്തലെ പറമ്പിൽ രതീശൻ (48 ) അന്തരിച്ചു. അച്ഛൻ: രാമൻ നായർ. അമ്മ: ദേവി. ഭാര്യ: ബബിത . മക്കൾ: വൃന്ദ , സൗരവ്. മരുമകൻ: അശ്വിൻ ( ബാലുശ്ശേരി ). സഹോദരി: ഷീബ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe