തച്ചൻകുന്ന് പാറമ്മൽ പള്ളിയാറക്കൽ മമ്മദ് ഹാജി നിര്യാതനായി

news image
Jun 21, 2024, 3:45 am GMT+0000 payyolionline.in

പയ്യോളി: കേരള മുസ്ലിം ജമാഅത്ത് തച്ചൻകുന്ന് യൂണിറ്റ് പ്രസിഡണ്ടും മത്സ്യ വിതരണത്തൊഴിലാളിയുമായ തച്ചൻകുന്ന് പാറമ്മൽ പള്ളിയാറക്കൽ മമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ:
ജമീല. മക്കൾ: മുഹമ്മദലി (സിറാജ് ദിനപത്രം പയ്യോളി റിപ്പോർട്ടർ), ആയിശ, സുമയ്യ, ഫാത്തിമ. മരുമക്കൾ: സലീം പൊടിയാടി ചിറക്കര, മുനീർ സലാല, അബ്ദുറഹ്മാൻ കെ സി ബഹ്റൈൻ, അസ്മ മുയിപ്പോത്ത്. സഹോദരങ്ങൾ: സൂപ്പി,
ഉബൈദ്, കുഞ്ഞാമി, സഫിയ, ജമീല, റസിയ, പരേതരായ അബ്ദുല്ല, അബ്ദുറഹ്മാൻ. ഖബറടക്കം: ഇന്ന് (വെള്ളി) രാവിലെ 11.30ന് ചരിച്ചൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe