തച്ചൻകുന്ന് പള്ളിയാറക്കൽ ശ്രീ മുത്തപ്പൻ ഭഗവതി ക്ഷേത്ര തിറ മഹോത്സവം മാർച്ച് 25 മുതൽ ഏപ്രിൽ 1 വരെ

news image
Dec 31, 2025, 6:08 am GMT+0000 payyolionline.in

പയ്യോളി :  തച്ചൻകുന്ന് പള്ളിയാറക്കൽ ശ്രീ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം മാർച്ച് 25 മുതൽ ഏപ്രിൽ 1 വരെ വിവിധ കലാപരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചതായി ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.മഹോത്സവത്തിന്റെ ഭാഗമായി തിറ, കലാപരിപാടികൾ, അന്നദാനം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും.

ആഘോഷ കമ്മിറ്റി ഭാരവാഹികൾ:

പ്രസിഡന്റ്: പ്രഭാകരൻ പ്രശാന്തിജനറൽ സെക്രട്ടറി: മനോജൻ കാലിക്കടവത്ത്ട്രഷറർ: വിജീഷ് നാറാണത്ത്

വൈസ് പ്രസിഡന്റുമാർ:

കെകെ സത്യൻ ,  വിനീത തരിപ്പയിൽ,ടി.ടി. ഷിനോസ് കുമാർ

ജോയിന്റ് സെക്രട്ടറിമാർ: ലിജേഷ് മാസ്റ്റർ (ചിലങ്ക), ശ്രീകല ചിറക്കര, ഷാജി കെ.ടി.

വിവിധ സബ് കമ്മിറ്റി ചെയർമാൻ / കൺവീനർമാർ:

സാമ്പത്തിക കമ്മിറ്റി:

നടുക്കണ്ടി ബാലൻ

തരിപ്പയിൽ ബാലൻ

പ്രോഗ്രാം കമ്മിറ്റി:

അഖിൽരാജ് കെ.

ഷിബിൻ കുമാർ ടി.ടി.

 പ്രചാരണ കമ്മിറ്റി:

സജിനേഷ് കെ.കെ.

കെ.ടി. ഷാജി

അലങ്കാര കമ്മിറ്റി (സ്റ്റേജ് & ഡെക്കറേഷൻ):

ബാലകൃഷ്ണൻ കെ.കെ.

സത്യനാഥ് കെ.

 അന്നദാനം (പ്രസാദ ഊട്ട്) കമ്മിറ്റി:

ശ്രീജിത്ത് കെ.കെ.

രമേശൻ കേളോത്ത്

വളണ്ടിയർ കമ്മിറ്റി:

സുനേഷ് കെ.കെ.

ഷിനോസ് കുമാർ ടി.ടി.

ശുചീകരണ കമ്മിറ്റി:

വിനീത തരിപ്പയിൽ

ശ്രീകല വി.കെ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe