തച്ചൻകുന്ന് കരിമ്പിൽ ശാരദ അന്തരിച്ചു

news image
Jan 8, 2025, 1:16 pm GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്നിലെ കരിമ്പിൽ ശാരദ ( 65 ) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലൻ തെക്കയിൽ താഴ. മകൻ: രഞ്ജിത്ത്. മരുമകൾ: ശാന്തി പയ്യോളി അങ്ങാടി. സഹോദരങ്ങൾ:
പരേതരായ നാരായണി , ആണ്ടി , സ്റ്റീഫൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe