തച്ചൻകുന്ന് ആയഞ്ചേരിക്കണ്ടി മുബാറക് നിര്യാതനായി

news image
Jul 23, 2024, 2:13 pm GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്ന് ആയഞ്ചേരിക്കണ്ടി മുബാറക് (52) നിര്യാതനായി. പിതാവ്: ചെത്തിൽ അസൈനാർ ഹാജി . മാതാവ്: പരേതയായ ഖദീജ ഹജ്ജുമ്മ. ഭാര്യ: നജിയ ടീച്ചർ ( മേപ്പയ്യൂർ ഗവ: വെക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ). മകൻ: നൂഹ് മാസിൻ മുബാറക്ക്. സഹോദരങ്ങൾ: മശ്ഹൂദ് ബഹ്‌റൈൻ, മുംതാസ്, റൈഹാനത്ത്.  നിസ്കാരം നാളെ രാവിലെ 11:00 മണിക്ക് തച്ചൻകുന്ന് ജുമാ മസ്ജിദിലും 11.30 ന് അയനിക്കാട് ഹൈദ്രോസ് ജൂമാ മസ്ജിദിലും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe