തച്ചൻകുന്നിലെ മുതിർന്ന ബി ജെ പി നേതാവ് ചാത്തൻകണ്ടി രാധാകൃഷ്ണൻ അന്തരിച്ചു

news image
Nov 8, 2025, 4:06 pm GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്നിലെ മുതിർന്ന ബി ജെ പി നേതാവും കച്ചവടക്കാരനുമായ ചാത്തൻകണ്ടി രാധാകൃഷ്ണൻ ( 74 ) അന്തരിച്ചു. ഭാര്യ: സരോജ. മക്കൾ: ദിവ്യ , ധന്യ , ഭവ്യ ( ഗ്രാമപഞ്ചായത്ത് , തിക്കോടി ). മരുമക്കൾ: സുരേന്ദ്രൻ ( ചിങ്ങപുരം ) , നിജീഷ് ( ലോകനാർകാവ് ) , പരേതനായ പ്രജീഷ് ( കക്കട്ട് ). സഹോദരങ്ങൾ : സുധീർ ബാബു ചാത്തൻകണ്ടി , തങ്കം , ഉമ , ഉഷ , ജ്യോതി , പരേതനായ ഗോപാലകൃഷ്ണൻ ( വിമുക്തഭടൻ ). സംസ്കാരം രാവിലെ 10 മണി വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe