ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകം; വടകര ജില്ലാ ആശുപത്രി ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു

news image
May 10, 2023, 12:38 pm GMT+0000 payyolionline.in

വടകര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് പരിശോധനക്ക് കൊണ്ടുവന്ന പ്രതി
യുവഡോക്ടറെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വടകര ജില്ലാ ആശുപത്രി
ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു.

ജില്ലാ ആശുപത്രി ജീവനക്കാർ കാഷ്വാലിറ്റിക്ക് മുൻപിൽ പ്രതിഷേധിക്കുന്നു.

പ്രതിഷേധ യോഗത്തിൽ ഡോ: അബ്ദുൾ അസീസ്, ഡോ: ജയ ഗോപാൽ, ഡോ: റോമി, ഡോ.സക്കീർ ഹുസൈൻ, ഡോ: നന്ദകുമാർ , ഡോ. രാഹുൽ ജ്യോതി, ഡോ. സനൽ പ്രകാശ്, സൗദാബീഗം , ബഷീർ .സി.വി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe