കണ്ണൂര്‍: മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന് ആക്ഷേപം. എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ.കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം.ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നും അമിത ഡോസുള്ള മറ്റൊന്ന് നൽകിയെന്നാണ് പരാതി.പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു.പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെ പൊലീസ് കേസെടുത്തു
- Home
- Latest News
- ഡോക്ടർ എഴുതിയ മരുന്നിനു പകരം അമിതഡോസുള്ള മറ്റൊന്ന് നൽകി,കണ്ണൂരില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
ഡോക്ടർ എഴുതിയ മരുന്നിനു പകരം അമിതഡോസുള്ള മറ്റൊന്ന് നൽകി,കണ്ണൂരില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Share the news :

Mar 13, 2025, 3:26 am GMT+0000
payyolionline.in
കോഴിക്കോട് കുണ്ടായിത്തോട് മകൻ അച്ഛനെ കൊലപ്പെടുത്തിയത് ദുഷ്പ്രചാരണം നടത്തുന ..
ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ആറ്റുകാൽ പൊങ്കാല; ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി, അ ..
Related storeis
ആറ്റുകാൽ പൊങ്കാല: മടങ്ങുന്ന ഭക്തർക്കായി ഇന്ന് സ്പെഷ്യൽ പാസഞ്ചർ ട്രെ...
Mar 13, 2025, 7:56 am GMT+0000
മനുഷ്യക്കടത്ത്: വ്യാജ പ്രൊഫസറും കൂട്ടാളികളും മുംബൈയിൽ അറസ്റ്റിൽ
Mar 13, 2025, 7:48 am GMT+0000
രാത്രി ചോദ്യപേപ്പർ മുറിക്ക് സമീപം എത്തിയ പ്രിൻസിപ്പലിന് സസ്പെൻഷൻ
Mar 13, 2025, 7:08 am GMT+0000
മസ്റ്ററിങ്ങ് നടത്താത്തവര്‍ക്ക് ഈ മാസം 31 ന് ശേഷം റേഷന്‍ ഇല്ല
Mar 13, 2025, 6:50 am GMT+0000
ഡൽഹിയിൽ ബ്രിട്ടീഷ് വനിത കൂട്ടബലാത്സംഗത്തിനിരയായി; ഇൻസ്റ്റഗ്രാം വഴി ...
Mar 13, 2025, 6:45 am GMT+0000
ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ പിക്കപ്പിടിച്ച് പരിക്കേറ്റ യുവതി മരിച്ചു
Mar 13, 2025, 6:05 am GMT+0000
More from this section
കത്തിക്കയറി സ്വർണവില, വീണ്ടും സർവ്വകാല റെക്കോർഡിൽ, പ്രതീക്ഷ മങ്ങി സ...
Mar 13, 2025, 5:52 am GMT+0000
നോമ്പുതുറ പിരിവ്: ജൂനിയേഴ്സിനോട് ചോദിക്കാൻ പോയ സീനിയേഴ്സിനെ പൊലീ...
Mar 13, 2025, 4:19 am GMT+0000
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയെ തുടർന്നു പേരാമ്പ്ര പന്...
Mar 13, 2025, 3:49 am GMT+0000
ജില്ലയിലെ ഇന്ന് അറിയേണ്ട പ്രധാന സംഭവങ്ങൾ!
Mar 13, 2025, 3:45 am GMT+0000
യുഎസ് സീക്രട്ട് സർവീസിന്റെ വാണ്ടഡ് ലിസ്റ്റിൽ, കേരള പൊലീസും സിബിഐയു...
Mar 13, 2025, 3:41 am GMT+0000
ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ആറ്റുകാൽ പൊങ്കാല; ഭക്തിസാന്ദ്രമായി തലസ്ഥാ...
Mar 13, 2025, 3:31 am GMT+0000
ഡോക്ടർ എഴുതിയ മരുന്നിനു പകരം അമിതഡോസുള്ള മറ്റൊന്ന് നൽകി,കണ്ണൂരില്‍ ...
Mar 13, 2025, 3:26 am GMT+0000
കോഴിക്കോട് കുണ്ടായിത്തോട് മകൻ അച്ഛനെ കൊലപ്പെടുത്തിയത് ദുഷ്പ്രചാര...
Mar 13, 2025, 3:18 am GMT+0000
’10ാം തരം പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ മറ്റൊരു വിദ്യാഥിന...
Mar 12, 2025, 4:44 pm GMT+0000
കൊയിലാണ്ടിയിലെത്തിയ ട്രെയിനിൻ്റെ അടിഭാഗത്ത് തീ; റെയിൽവെ ജീവനക്കാർ ത...
Mar 12, 2025, 4:36 pm GMT+0000
ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്ക മരിച്ചു; കോഴിക്കോട് മെഡി. കോളേജില്‍ ...
Mar 12, 2025, 3:06 pm GMT+0000
വയനാട് പേര്യ ചുരത്തില്‍ റോഡിൽ പരന്നൊഴുകി ഓയിൽ; തെന്നിമാറി ബൈക്കുകൾ,...
Mar 12, 2025, 3:00 pm GMT+0000
ലഹരിക്കെതിരെ ശക്തമായ നടപടി; സ്കൂൾ പരിസരം, പെട്ടിക്കടകൾ മുതൽ ഹോട്ടലു...
Mar 12, 2025, 2:47 pm GMT+0000
കൊയിലാണ്ടിയിലും കനത്ത മഴ ; അപ്രതീക്ഷിതമായി പെയ്ത മഴയിൽ പലരും വലഞ്ഞു
Mar 12, 2025, 2:32 pm GMT+0000
വയനാട് പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 പേരുമായി കളക്...
Mar 12, 2025, 2:31 pm GMT+0000