ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എ.ബി.വി.പിയും മറ്റു വിദ്യാർഥി സംഘടനകളുമായി ഉടലെടുത്ത സംഘർഷത്തെ തുടർന്ന് നിരവധി പേർക്ക് പരിക്ക്. അടുത്ത് നടക്കാനിരിക്കുന്ന വിദ്യാർത്ഥി സംഘടനാ തെരഞ്ഞെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി നടന്ന ജനറൽ ബോഡി യോഗത്തിലാണ് സംഘർഷമുണ്ടായത്. എ.ബി.വി.പിയും ഇടതുപക്ഷ പിന്തുണയുള്ള ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സ്കൂൾ ഓഫ് ലാംഗ്വേജിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് സംഭവം. വാക്കേറ്റം നിയന്ത്രണാതീതമാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. എ.ബി.വി.പി ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്ന് ഇടതുപക്ഷ സംഘടനകൾ ആരോപിച്ചു. പെൺകുട്ടികൾ ൾപ്പെടെ നിവരധിപേർക്ക് പരിക്കുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് പുലർച്ചെ 1:15ഓടെയാണ് കോളുകൾ ലഭിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രോഹിത് മീണ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം പരാതികൾ ലഭിച്ചിട്ടുണ്ട്, ആരോപണങ്ങൾ പരിശോധിച്ചുവരികയാണ്. ഒരാൾ മറ്റുള്ളവരെ വടികൊണ്ട് അടിക്കുന്നതും സൈക്കിൾ എറിയുന്നതും കാണിക്കുന്ന വിഡിയോ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
- Home
- Latest News
- ജെ.എൻ.യുവിൽ എ.ബി.വി.പിയും മറ്റു വിദ്യാർഥി സംഘടനകളുമായി സംഘർഷം: നിരവധി പേർക്ക് പരിക്ക്
ജെ.എൻ.യുവിൽ എ.ബി.വി.പിയും മറ്റു വിദ്യാർഥി സംഘടനകളുമായി സംഘർഷം: നിരവധി പേർക്ക് പരിക്ക്
Share the news :
Mar 1, 2024, 10:36 am GMT+0000
payyolionline.in
വെറ്ററിനറി കോളജിൽ നടന്നത് മന:സാക്ഷി മരവിക്കുന്ന ക്രൂരത; എസ്.എഫ്.ഐയെ രൂക്ഷമായി ..
വര്‍ക്കലയില്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം
Related storeis
ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി മെയിൽ അയച്ചത് 12-ാം ക്ലാസ് വി...
Jan 10, 2025, 8:29 am GMT+0000
നഗരമധ്യത്തിലെ സ്വർണക്കടയിൽനിന്ന് 2.25 ലക്ഷം രൂപ വരുന്ന ആഭരണ...
Jan 10, 2025, 8:25 am GMT+0000
നേർച്ചക്കിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
Jan 10, 2025, 7:35 am GMT+0000
വ്യാജ സ്വർണക്കട്ടി നൽകി പണം തട്ടി; അസം സ്വദേശികൾ പിടിയിൽ
Jan 10, 2025, 7:25 am GMT+0000
പി.സി. ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണം; ഡി.ജി.പിക്ക് പരാതി നൽകി ...
Jan 10, 2025, 7:12 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയര്‍ന്നു
Jan 10, 2025, 6:47 am GMT+0000
More from this section
മകര സംക്രാന്തി; യശ്വന്ത്പൂർ-എറണാകുളം സ്പെഷൽ ട്രെയി...
Jan 10, 2025, 3:50 am GMT+0000
എൻ പ്രശാന്ത് ഐഎഎസ് പുറത്ത് തന്നെ; സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി ന...
Jan 10, 2025, 3:44 am GMT+0000
സ്വർണത്തിന് ഇ-വേ ബിൽ: വിജ്ഞാപനം മരവിപ്പിച്ചു
Jan 9, 2025, 5:47 pm GMT+0000
വലിയ നാശം; കാലിഫോർണിയയിലെ കാട്ടുതീ മഹാ ദുരന്തമായി പ്രഖ്യാപിച്ചു
Jan 9, 2025, 5:26 pm GMT+0000
സലൂണുകൾക്ക് ലൈസൻസ് പുതുക്കി നൽകണമെങ്കിൽ ഇക്കാര്യം ഉറപ്പാക്കണം; കർശന...
Jan 9, 2025, 5:18 pm GMT+0000
ഭാവഗായകന് വിട; സംസ്കാരം നാളെ ചേന്ദമംഗലത്ത്, തൃശൂരിൽ പൊതുദർശനം
Jan 9, 2025, 4:58 pm GMT+0000
പൊലീസ് വാഹനം ബോബി ചെമ്മണ്ണൂർ അനുകൂലികൾ തടഞ്ഞ സംഭവം; കേസ് എടുക്കും
Jan 9, 2025, 4:27 pm GMT+0000
താമരശേരി ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടു പേർക...
Jan 9, 2025, 3:44 pm GMT+0000
ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു
Jan 9, 2025, 3:15 pm GMT+0000
ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസി; മകരവിളക്ക് ദിവസം ദീർഘദൂര ബസുകൾ
Jan 9, 2025, 3:03 pm GMT+0000
ചക്രവാതചുഴി രൂപപ്പെട്ടു; കേരളത്തിൽ ഇടിമിന്നൽ മഴ സാധ്യത
Jan 9, 2025, 2:30 pm GMT+0000
ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്റിന്റെ ചിമ്മിനി തകർന്ന് അപകടം; നാല് പേർ...
Jan 9, 2025, 2:14 pm GMT+0000
ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ല ജയിലേക്ക് മാറ്റും; നാളെ അപ്പീൽ ന...
Jan 9, 2025, 1:46 pm GMT+0000
കുറ്റ്യാടിയില്‍ ബൈക്കില്‍ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു
Jan 9, 2025, 1:05 pm GMT+0000
24 മണിക്കൂർ മുമ്പേ യാത്രക്കാരുടെ വിശദ വിവരങ്ങൾ നൽകണം; ആശങ്കയറിയിച്ച...
Jan 9, 2025, 12:42 pm GMT+0000