‘ജാതി സെൻസസ് നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണം’; കേരള പിന്നോക്ക സമുദായ മുന്നണി ജില്ലാ കൺവൻഷൻ

news image
Mar 25, 2024, 8:34 am GMT+0000 payyolionline.in

കൊയിലാണ്ടി: ജാതി സെൻസസ് നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണമെന്ന് കേരള പിന്നോക്ക സമുദായ മുന്നണി ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. വി.ടി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.വി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പി. അഭിലാഷ്, പി.ജെ. സുകു , കെ.സുരേഷ് ബാബു, പി.വി. ആലി, എം.എം.ശ്രീധരൻ ,ശ്രീജ നെല്ല്യാടി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി.ടി. സുരേന്ദ്രൻ – പ്രസിഡന്റ് , കെ.സുരേഷ് ബാബു – ജനറൽ സെക്രട്ടറി, ട്രഷറർ – ശ്രീനി
വൈസ് പ്രസിഡന് – പി.വി. ആലി, എം.എം. ശ്രീധരൻ , മധു മാവൂർ, ശ്രീജ നെല്ലാടി , സെക്രട്ടറി – കെ വി.രാഘവൻ , കെ.വി. റീജ തുടങ്ങിയവരെ തെരഞ്ഞെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe