തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിൻറെ മൈലംമൂട് സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ വാമനപുരം നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
- Home
- Latest News
- ജലനിരപ്പ് ഉയരുന്നു; വാമനപുരം നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
ജലനിരപ്പ് ഉയരുന്നു; വാമനപുരം നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
Share the news :
Oct 25, 2024, 12:10 pm GMT+0000
payyolionline.in
റഷ്യയ്ക്ക് വേണ്ടി കളത്തിലിറങ്ങാൻ ഉത്തര കൊറിയൻ സൈനികരെത്തി; യുക്രൈനെ സഹായിക്കു ..
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത് ..
Related storeis
രേണുകാസ്വാമി കൊലപാതകം: ഹൈക്കോടതിയെ സമീപിച്ച് നടി പവിത്ര ഗൗഡ
Oct 26, 2024, 4:28 am GMT+0000
യാത്രാദുരിതത്തിന് അറുതി; തലശ്ശേരി റെയിൽവേ മേൽപാലം ഇന്ന് തുറന്നുകൊടു...
Oct 26, 2024, 4:16 am GMT+0000
കൃഷ്ണദാസിന് ധാർഷ്ട്യം, മാധ്യമപ്രതിനിധികൾ കൂടുതൽ ആർജവത്തോടെ പ്രതികരി...
Oct 26, 2024, 4:07 am GMT+0000
മത്സരത്തിൽ നിന്ന് പിന്മാറി ഷാനിബ്; സരിന് വേണ്ടി പ്രവർത്തിക്കും
Oct 26, 2024, 3:35 am GMT+0000
മഹാരാഷ്ട്രയിൽ സ്ഥാനാർഥി നിർണയത്തിലും സീറ്റുവിഭജനത്തിലും രാഹുൽ ഗാന്ധ...
Oct 26, 2024, 3:28 am GMT+0000
തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ കൊക്കെയ്ൻ കടത്തിയതിന് അറസ്റ്റിൽ
Oct 26, 2024, 3:10 am GMT+0000
More from this section
ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രണം; ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങള്‍, ...
Oct 26, 2024, 1:57 am GMT+0000
നവീന്‍ ബാബുവിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം, കണ്ണൂർ സിറ്റി ...
Oct 26, 2024, 1:42 am GMT+0000
യുഎഇയിൽ ഡ്രൈവിങ് ലൈസൻസിനുള്ള മിനിമം പ്രായപരിധി കുറച്ചു; പ്രാബല്യത്ത...
Oct 26, 2024, 1:32 am GMT+0000
പ്രണബ് ജ്യോതി നാഥ് ചീഫ് ഇലക്ഷൻ ഓഫീസർ; നിയമനം സംസ്ഥാനം നൽകിയ പാനലിൽ ...
Oct 25, 2024, 5:32 pm GMT+0000
പദയാത്രക്കിടെ കെജ്രിവാളിനെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്തെന്ന് പരാതി
Oct 25, 2024, 5:03 pm GMT+0000
രാജസ്ഥാനിൽ ഒരാളെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് ബിഷ്ണോയി സംഘം; 7 പേർ അ...
Oct 25, 2024, 3:20 pm GMT+0000
ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ ഇടങ്ങളിൽ സർവേ നടത്തണമെന്ന ഹർജി വാരാണസി ജി...
Oct 25, 2024, 3:05 pm GMT+0000
തൃശൂരിൽ വിദ്യാര്‍ഥിനിയുടെ അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപ; 2 പേ...
Oct 25, 2024, 2:49 pm GMT+0000
വ്യാജ ബോംബ് ഭീഷണികൾക്ക് ഇന്നും പഞ്ഞമില്ല; ലഭിച്ചത് 25 വിമാനങ്ങൾക്ക്...
Oct 25, 2024, 2:33 pm GMT+0000
അൻവറിന്റെ ഡിഎംകെയിലും പൊട്ടിത്തെറി; ബി ഷമീർ പാർട്ടി വിട്ടു
Oct 25, 2024, 2:25 pm GMT+0000
കനത്ത മഴ; തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നു, മതിലിടിഞ്ഞ് വാഹനങ്...
Oct 25, 2024, 1:31 pm GMT+0000
അബ്ദുൾ നാസർ മദനി തീവ്രവാദ ചിന്ത വളർത്തിയെന്ന് പി.ജയരാജന്റെ പുസ്തകം;...
Oct 25, 2024, 1:11 pm GMT+0000
ബഹിരാകാശ നിലയത്തിൽ 233 ദിവസം; സ്പേയ്സ് എക്സ് ക്രൂ-8 വിജയകരമായി ഭൂമ...
Oct 25, 2024, 12:35 pm GMT+0000
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള -ലക്ഷദ്വീപ് തീര...
Oct 25, 2024, 12:16 pm GMT+0000
ജലനിരപ്പ് ഉയരുന്നു; വാമനപുരം നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
Oct 25, 2024, 12:10 pm GMT+0000