പയ്യോളി: നാടക നടനും ഗിരീഷ് കർണാഡ് അവാർഡ് ജേതാവും സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാനവൈസ് പ്രസിഡൻ്റുമായ ജയൻ മൂരാടിൻ്റെ അമ്മ ഒഴക്കൂറ വയലിൽ ലീല(68) അന്തരിച്ചു. ഭർത്താവ്:പരേതനായ ഒ വി ശ്രീധരൻ. മറ്റുമക്കൾ:ബീന, ബിന്ദു, ബീജ.
മരുമക്കൾ: ബിന്ദു ( നാടകനടി- ഉള്ള്യേരി), സുരേന്ദ്രൻ(കടമേരി), രാജീവൻ (മണിയൂർ), ജിതേഷ് (ആവള), പരേതനായ ജയൻ (പൂക്കാട്). സഹോദരങ്ങൾ: പ്രേമൻ, സരോജിനി, പ്രേമി(കണ്ണൂർ), ശോഭ (പള്ളൂർ), പരേതനായ പുഷ്പൻ.